ലോക മുള ദിനത്തോടനുബന്ധിച്ചു എലമെന്റ്സ് ബാംബൂ ആർട്ട്‌ ആൻഡ്‌ ക്രാഫ്റ്റ് ഇന്നോവേഷൻ ഗ്രൂപ്പ്‌ മുളം തൈ നട്ടു

കൽപ്പറ്റ: ലോക മുള ദിനത്തോടനുബന്ധിച്ചു എലമെന്റ്സ് ബാംബൂ ആർട്ട്‌ ആൻഡ്‌ ക്രാഫ്റ്റ് ഇന്നോവേഷൻ ഗ്രൂപ്പ്‌ മുളം തൈ നട്ടു പിടിപ്പിച്ചു. പ്രസിഡന്റ്‌ മുഹമ്മദ്‌ സാദിഖ് മുള ദിന സന്ദേശം നൽകുകയും, നിത്യ ജീവിതത്തിൽ മുളയുടെ പ്രാദാന്യത്തെ കുറിച്ച് സെക്രട്ടറി ബെന്നി കെ എ വിശദീകരിക്കുകയും ചെയ്തു. ട്രഷറർ മറിയം കെ ജെ, ഗ്രൂപ്പ്‌ അംഗങ്ങളായ വിജേഷ് എം ആർ, എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *