കൽപ്പറ്റ: കൽപ്പറ്റ പള്ളിത്താഴെ താമസിക്കുന്ന നേപ്പാൾ സ്വ ദേശിനിയുടെ നവജാത ശിശുവിനെ ഭർത്യമാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രഹസ്യമായി മാറ്റിയതായാണ് പരാതി. ഏഴു മാസം ഗർഭിണിയായിരുന്ന യുവതിക്ക് ഗർഭഛിദ്രം നടത്തുന്നതിനായി മരുന്ന് നൽകിയതായും തുടർന്ന് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയതായും ഈ കുഞ്ഞിനെ കൊലപ്പെടുത്തിയെ ന്നുമാണ് പരാതി.