കടുവ പശുവിനെ ആക്രമിച്ചു

പുൽപ്പള്ളി: കാപ്പിക്കുന്നിൽ കടുവ പശുവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. മാറാച്ചേരിയിൽ എൽദോസിന്റെ 5 വയസ് പ്രായമുള്ള പശുവിനെയാണ് ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീടിനടുത്ത് മേയാൻ വിട്ട പശുക്കൾക്ക് നേരെ പാഞ്ഞടുത്ത കടുവ ഗർഭിണിയായ പ ശുവിനെ ആക്രമിക്കുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *