വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: ഇലക്ട്രിക്കല്‍ സെക്ഷനിലെ എള്ളുമന്ദം, കുഴിപ്പില്‍ കവല ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും മടത്തുംകുനി ചെങ്ങന്റോഡിലും നാളെ (ഒക്ടോബര്‍ 4) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.

പടിഞ്ഞാറത്തറ: സെക്ഷനിലെ കാപ്പിക്കളം, മീന്‍മുട്ടി ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 4) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി വിതരണം തടസപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *