നൂൽപുഴ കല്ലുരിൽ മലവെള്ളപ്പാച്ചിൽ

നൂൽപുഴ: നൂൽപുഴ കല്ലുരിൽ മലവെള്ളപ്പാച്ചിൽ. കല്ലൂർ 67 രാജീവ്ഗാന്ധി മോഡൽ റസിഡൻഷ്യൻ സ്കൂളിന്റെ മതിൽ തകർന്നു. മതിൽ തകർന്ന് ഹോസ്റ്റൽ കെട്ടിടത്തിൽ വെള്ളം കയറി. തേക്കുംപറ്റ 4 സെന്റ് കോളനിയിലെ വീടുകളിലും വെള്ളം കയറി.

Leave a Reply

Your email address will not be published. Required fields are marked *