വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കുഴപ്പിൽകവല, ഒരപ്പ്-പള്ളിയറ, മൂളിത്തോട്, അഞ്ചാംപീടിക, തേറ്റമല ട്രാൻസ്‌ഫോമർ പരിധിയിൽ നാളെ (ഒക്ടോബർ 7) രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (ഒക്ടോബർ 7) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ബപ്പനമല ട്രാൻസ്ഫോമർ പരിധിയിലും ഉച്ചക്ക് 1 മുതൽ വൈകിട്ട് 5.30 വരെ പന്തിപ്പൊയിൽ ട്രാൻസ്ഫോമർ പരിധിയിലും ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി തടസ്സപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *