ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ 6, 7, 8 വളവുകളിൽ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾക്കും 2, 4 വളവുകളിലെ താഴ്ന്നു പോയ ഇസ്റ്റലോക്ക് കട്ടകൾ നന്നാക്കുന്നതിനും ഇന്നു മുതൽ 11 വരെ പകൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *