ആർച്ചറിയിൽ സംസ്ഥാന തലത്തിൽ പുണ്യ ബാലചന്ദ്രന് ഒന്നാം സ്ഥാനം

കൽപ്പറ്റ: സംസ്ഥാന തല സ്കൂൾ ആർച്ചറി മത്സരത്തിൽ വയനാടിനെ പ്രതിനിധീകരിച്ച് കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പുണ്യ ബാലചന്ദ്രന് ഒന്നാം സ്ഥാനം. പത്താം ക്ലാസ് വിദ്യാർഥിനിയായ പുണ്യ ആനേരി മൂട്ടിൽ ബാലചന്ദ്രന്റെയും ബിന്ദുവിന്റെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *