നവരാത്രി മഹോത്സവം: സത്സംഗ സദസ് നടത്തി

ബത്തേരി: ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സത്സംഗ സദസ് നടത്തി. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഡി.പി. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള അധ്യക്ഷത വഹിച്ചു. ബാബു കട്ടയാട്, ടി.ആര്‍. ബാലകൃഷ്ണന്‍, എ.എന്‍. ഉദയകുമാര്‍, സാവിത്രി കൃഷ്ണന്‍കുട്ടി, സായിസുധ സുന്ദര്‍, അനില്‍ എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *