കേളമംഗലത്ത് വൻ കൃഷിനാശം വരുത്തി കാട്ടാന

കേണിച്ചിറ: കേളമംഗലത്ത് കാട്ടാന ഇറങ്ങി വൻ കൃഷി നാശം. തെങ്ങ്, വാഴ, നെല്ല്, കപ്പ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കാർഷികവിളകൾ കാട്ടാന വ്യാപകമായി നശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *