വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങളുടെ വിൽപന പിതാവും മകനും അറസ്റ്റിൽ

കൽപ്പറ്റ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റിൽ. കമ്പളക്കാട് തൂമ്പറ്റ വീട്ടിൽ ടി. അസീസ് ഇയാളുടെ മകൻ സൽമാൻ ഫാരിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റ ഗവ. എൽ. പി സ്കൂളിന് സമീപം വച്ചാണ് വിൽപ്പനക്കായി കൈവശം വച്ച 5 പാക്കറ്റ് ഹാൻസും 7 പാക്കറ്റ് കൂൾ ലിപ് മായി അസീസ് പിടിയിലാവുന്നത്. ഇതിനെ തുടർന്ന് കമ്പളക്കാട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 120 പാക്കറ്റ് ഹാൻസുമായി മകൻ പിടിയി ലാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *