കുടിവെള്ളം ഇതാ ‘എടിഎമ്മിൽ’

കേണിച്ചിറ: ഒരു രൂപ കോയിൻ നിക്ഷേപിച്ചോ യുപിഐ സ്കാനർ ഉപയോഗിച്ചോ വെള്ളം എടുക്കാവുന്നതരത്തിലാണ് എടിഎം സജ്ജീകരിച്ചിട്ടുള്ളത്. പൂതാടി പഞ്ചായത്തിലും കേണിച്ചിറയിലുമെത്തുന്നവർക്ക് ഇനി മുതൽ വാട്ടർ എടിഎം ഉപയോഗിക്കാം. വാട്ടർ എടിഎം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *