കുറുവ ദ്വീപിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം കബനി നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ താല്കാലികമായി നിരോധിച്ചതായി സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷജ്ന കരീം അറിയിച്ചു