വൈദ്യുതി മുടങ്ങും

കൽപ്പറ്റ: വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ബാണാസുര, മയിലാടും കുന്ന്, നെല്ലിക്കച്ചാല്‍, മംഗലശ്ശേരി, മംഗലശേരി ക്രഷര്‍, കാജാ, പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ ക്രഷര്‍, തോട്ടുങ്കല്‍, വെള്ളമുണ്ട ടവര്‍, വെള്ളമുണ്ട ടൗണ്‍, കണ്ടത്തുവയല്‍, കിണറ്റിങ്ങല്‍, നരോക്കടവ് ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *