വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വരദൂര്‍, ചീങ്ങാടി, കോളിപ്പറ്റ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം ടി.ടി.ഐ, എരുമത്തെരുവ്, അമ്പുകുത്തി, ഇല്ലത്തുമൂല ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടക്കുറ്റി, നാഗത്തിങ്കല്‍, കാപ്പിക്കളം, കുറ്റിംയാംവയല്‍ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലിയണ, കക്കടവ്, മഴുവന്നൂര്‍, കരിങ്ങാരി, ഉപ്പുനട, ചെറുകര, കോക്കടവ്, ഒഴുക്കന്‍മൂല, പരിയാരം മുക്ക്, പുലിക്കാട്, തരുവണ ടൗണ്‍, ആറുവാള്‍, പൊരുന്നന്നൂര്‍, കട്ടയാട് ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *