വൈത്തിരി തളിപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

വൈത്തിരി: പഴയ വൈത്തിരിക്കും – തളിപ്പുഴക്കും ഇടയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തളിപ്പുഴ സ്വദേശി കുന്നുമ്മൽ അസീസിന്റെ മകൻ റസൽ (21) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ റസലിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *