വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കോച്ചുവയല്‍, മടത്തുംകുനി, പത്താംമൈല്‍ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലങ്കരി, പടിഞ്ഞാറത്തറ വില്ലേജ്, പന്തംകോട്, പുഞ്ചവയല്‍, ചിറ്റാലംകുന്ന് ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *