എസ്.പി.സി ഓണക്യാമ്പ് ഉദ്ഘാടനം ചെയ്തു

പുളിഞ്ഞാൽ: പുളിഞ്ഞാൽ ഗവ.ഹൈസ്‌കൂളില്‍ നടക്കുന്ന എസ്.പി.സി ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗം
ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ഷൈജി ഷിബു,
പി.ടി.എ പ്രസിഡന്റ്‌ സി.പി ജബ്ബാർ, നാസർ കെ, ഗിരീഷ് ബാബു പി.ടി
രാഗേഷ് ഇ. എം ,ജിൽജിത് എം. ആർ,
എസ്.ഐ മുരളിധരൻ, ബിബിൻ കെ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *