എടപ്പെട്ടിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. എടപ്പെട്ടിയിൽ വെച്ച് കാറിടിച്ച് പരിക്കേറ്റ് കോഴികോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചീരാൽ കൂടുക്കി സ്വദേശി സിബിയാണ് മരണപ്പെട്ടത്. വഴിയാത്രകാരനായ ഇയാളുടെ മേൽ കാറിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *