കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപ്പളളി: പുൽപ്പളളി ബസ്റ്റാൻഡിൽ നിന്നും 500 ഗ്രാം കഞ്ചാവുമായി ബാലുശ്ശേരി തുരുത്തിയാട് സ്വദേശി ശിവദാസന്റെ മകൻ ഗോപാലൻ(48) പിടിയിലായി. പുൽപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ സാജൻ, ASI പ്രകാശൻ, അനീഷ് എന്നിവർ കൂടിയാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *