പൊടി കളം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ആഘോഷിച്ചു

എടവക അമ്പലവയൽ പൊടി കളം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ആഘോഷിച്ചു. തോണിച്ചാൽ പാത്ര ചാലിൽ നിന്നും പൊടി കളം ചെറിയ മൂപ്പൻ അമൽ ബാബു കൊണ്ടു കൊണ്ടുവന്നെ നെൽകതിർ മേൽശാന്തി വടക്കെ കോറമംഗലം കൃഷ്ണൻ നമ്പൂതിരി ഏറ്റുവാങ്ങി കതിർ പൂജ നടത്തി ഭക്തർക്ക് വിതരണം ചെയ്തു. ആഘോഷ പരിപാടികൾക്ക് മലയിൽ ബാബു, പുനത്തിൽ രാജൻ, ശശി അമ്പലവയൽ ബാബു ചങ്ങാടക്കടവ്, പി.ഗോപാലൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *