വയനാട് ചുരത്തിൽ വാഹനാപകടം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു

വയനാട് ചുരത്തിൽ വാഹനാപകടം. കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു. ചുരത്തിലെ ഒന്ന് ,രണ്ട് വളവുകൾക്കിടയിൽ ഇന്നോവ നിയന്ത്രണം വിട്ടുമാറുകയായിരുന്നു.രക്ഷാപ്രവർത്തനം തുടങ്ങി. പോലീസും ഫയർഫോഴ്സും ചുരം സംരക്ഷണ പ്രവർത്തകരും സ്ഥലത്തുണ്ട്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *