മികച്ച ക്ഷീരസംഘത്തിനുള്ള ഗോപാൽരത്ന അവാർഡ് ബൈജു നമ്പിക്കൊല്ലിയും എം ആർ ലതികയും ഏറ്റുവാങ്ങി

പുൽപള്ളി : ഇന്ത്യയിലെ മികച്ച ക്ഷീരസംഘത്തിനുള്ള ഗോപാൽരത്ന അവാർഡ് പുൽപ്പള്ളി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി യും സെക്രട്ടറി എം ആർ ലതികയും ചേർന്ന് ആസാമിലെ ഗുവഹട്ടിയിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീ.പർഷോത്തം രൂപാലയിൽ നിന്ന് ഏറ്റുവാങ്ങി.ആസ്സാം കൃഷി മന്ത്രി ശ്രീ അതുൽ ബോറ, ട്രാൻസ്‌പോർട് മന്ത്രി ശ്രീ പരിമൾ ശുക്ല ബൈദ്യ, അരുണാചൽ പ്രദേശ് ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീ ടാഗി തക്കി തുടങ്ങിയവർ പങ്കെടുത്തു*.

Leave a Reply

Your email address will not be published. Required fields are marked *