വയലിൻ പാശ്ചാത്യ മത്സരത്തിൽ ഒന്നാം സ്ഥാനം ഇഷ ദിലീപിന്

സുൽത്താൻ ബത്തേരി : ഹയർസെക്കൻഡറി വയലിൻ പാശ്ചാത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഇഷ ദിലീപ്. കാക്കവയൽ ജി.എച്ച്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വേങ്ങപ്പള്ളി ഇറകുന്നത്ത് ദിലീപിൻ്റെയും ജിഷയുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *