ഗിറ്റാർ പാശ്ചാത്യ മത്സരത്തിൽ ഒന്നാം സ്ഥാനം മിസബ് മൊയ്തീന്

സുൽത്താൻ ബത്തേരി :ഹൈസ്കൂൾ വിഭാഗം ഗിറ്റാർ പാശ്ചാത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മിസബ് മൊയ്തീൻ എ.പി. ബത്തേരി അറബിലാകാത്ത വീട്ടിൽ മുസ്തഫയുടെയും മൈമൂനയുടെയും മകനാണ്. ബത്തേരി സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഫവാസ് അബ്ദുൽ കരീമാണ് പരിശീലകൻ.

Leave a Reply

Your email address will not be published. Required fields are marked *