റോയൽ കൊമേഴ്സ് മീറ്റ് 2023 പ്രോഗ്രാം നടത്തി

.ആറട്ടുതറ ഗവൺമെൻ്റ് സ്കൂളിൽ കൊമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ റോയൽ കൊമേഴ്സ് മീറ്റ് 2023 പ്രോഗ്രാം നടത്തി.പ്രോഗ്രാം മാനന്തവാടി ഗവ: കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ സലാം കെ ഉദ്ഘാടനംചെയ്തു.പി ടി എ പ്രസിഡൻ്റ് ശ്രീജിത്ത് വി എൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ പി.ദിനചന്ദ്രൻ സ്വാഗതം പറഞ്ഞു.എസ്.എം.സി ചെയർമാൻ റോബർട്ട്നിങ്ങൾക്കും ഒരു സംരംഭകൻ ആകാംഎന്നവിഷയത്തിൽമാനന്തവാടി താലൂക്ക് അസിസ്റ്റൻ്റ് വ്യവസായ ഓഫീസർ പ്രതീഷ് എം,ഷൈലജ ടീച്ചർ എന്നിവർ സംസാരിച്ചു. സ്കുളിൽ നടത്തിയക്വിസ് മത്സരത്തിലെ വിജയികളെ അനുമോദിച്ചു.ഒന്നാം സമ്മാനം അശ്വന്തിനും രണ്ടാം സ്ഥാനം ഫസ്ല ഷിഫക്കും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *