വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എച്ചോം ബാങ്ക്, മുക്രാമൂല, പേരാറ്റകുന്ന് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ പയോട്, ഗവണ്മെന്റ് കോളേജ്, അസാപ്, ടി.പി ടൈല്‍സ് ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍, വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *