അരങ്ങ് 2024 സംസ്ഥാന സർഗോത്സവം;കവിതാരചന ഒന്നാം സ്ഥാനം നേടി സഫ്‌വാന എൻ

മാനന്തവാടി : കാസർകോട് പിലിക്കോട് വെച്ച് നടന്ന സംസ്ഥാനതല അരങ്ങ് കുടുംബശ്രീ- ഓക്സ്‌ലറി കലോത്സവം 2024 ൽ കവിതാരചന മലയാളം ഒന്നാം സ്ഥാനം മാനന്തവാടി സ്വദേശി സഫ്‌വാന എൻ കരസ്ഥമാക്കി. മാനന്തവാടി മുനിസിപ്പാലിറ്റി (ഡിവിഷൻ 26 ) സിഡിഎസ് 2 വിലെ ധനലക്ഷ്മി 2 കുടുംബശ്രീ അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *