നടവയൽ നരസിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് നെയ്ക്കുപ്പ നഗറിൽ വൈള്ളം കയറിയതോടെ താമ സക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനിടെയാണ് മിനി അപ്പു എന്ന വീട്ടമ്മയ്ക്ക് ഷോക്കേറ്റത്. വയലിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാ ണ് ഇവർക്ക് ഷോക്കേറ്റത്. ഇവരെ നടവയലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.