മതിൽ ഇടിഞ്ഞ് വീണ് വൻ നാശനഷ്ടം

മാനന്തവാടി: കനത്ത മഴയിൽ സംരക്ഷണ മതിൽ ഇടിഞ്ഞ് വീണ് വൻ നാശനഷ്ടം. മാനന്തവാടി ഏരുമത്തെരുവിലാണ് 10 മീറ്റർ ഉയരത്തിലുള്ള മതിൽ ഇടിഞ്ഞത്. വാഹന റിപ്പയറിംഗ് നടത്തുന്ന മൂന്ന് ഷോപ്പുകളുടെ ഷെഡുകൾ പൂർണ്ണമായും തകർന്നു. 2 ഇരുചക്ര വാഹനങ്ങളും കംപ്രസറും മണ്ണിനടിയിലായി.

Leave a Reply

Your email address will not be published. Required fields are marked *