തടിയുമായി വന്ന ലോറി മറഞ്ഞു

കോളേരി: കോളേരി ഇരുളം റൂട്ടിൽ പരപ്പനങ്ങാടി ഷാപ്പിന് സമീപമാണ് ലോറി മറിഞ്ഞത്. ജലജീവൻ മിഷനുവേണ്ടി റോഡരികിൽ പൈപ്പിട്ട ചാലിൽ താഴ്ന്നതോടെയാണ് ലോറി അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കും ക്ലീനർക്കും നിസ്സാര പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *