ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പാകും: രമേശ് ചെന്നിത്തല

പടിഞ്ഞാറത്തറ: മതേതരത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനാല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ വിജയം അനിവാര്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക…

പി.കെ. സുബൈറിനെ ആദരിച്ചു

കൽപ്പറ്റ: മികച്ച ജീവകാരുണ്യ പ്രവർത്തകനുളള പുരസ്കാരം കൽപ്പറ്റ സ്വദേശി പി കെ സുബൈറിന് സമ്മാനിച്ചു. കേരള ഡെമോക്രാറ്റിക് പാർട്ടി കലാജാഥയുടെ ഭാഗമായി…

നെറ്റ് ബോളിൻ ചാമ്പ്യൻമാരായി കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

കൽപ്പറ്റ: വയനാട് ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ 4 വർഷമായി തുടർച്ചയായി ചാമ്പ്യൻമാരും, ആൺകുട്ടികളുടെ വിഭാഗം സ്കൂൾ നെറ്റ് ബോളിൽ…

എസ്ഡിപിഐ നിവേദനം നൽകി

കുഞ്ഞോം: പൊർലോം പള്ളിയുടെ സമീപത്തുള്ള ട്രാൻസ്ഫോമറിന് സുരക്ഷാ വേലി നിർമിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പെർലോം ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഹമീദ് കെഎസ്ഇബി അസിസ്റ്റന്റ്…

മഹല്ല് കൂട്ടായ്മ വയനാട് പുനരധിവാസ ഭവന പദ്ധതിയുടെ ശിലാ സ്ഥാപനം നടന്നു

കൽപ്പറ്റ: വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ കോട്ടത്തറ പഞ്ചായത്തിലെ പത്താം വാർഡിൽ 20…

നമുക്കുവേണ്ടി മാത്രമല്ല സമൂഹത്തിലെ അനീതികൾക്കെതിരെയും പോരാടാൻ തയാറാകണം: വിനേഷ് ഫോഗട്ട്

ബത്തേരി: നമുക്കുവേണ്ടി മാത്രമല്ല സമൂഹത്തിലെ അനീതികൾക്കെതിരെയും പോരാടാൻ തയാറാകണമെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. സുൽത്താൻ…

എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്…

സ്വർണം വീണ്ടും തിരിച്ചു കയറുന്നു, പവന് 680 രൂപ കൂടി

കൊച്ചി: ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് തിരിച്ചു കയറുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് കൂടിയത്.…

വയനാട് മുസ്ലിം യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

മുട്ടിൽ: വയനാട് മുസ്ലിം ഓർഫനേജ് പൂർവ വിദ്യാർത്ഥി സംഗമം ‘ഫോസ്മോ ഡേ’ നാളെ രാവിലെ 9ന് യതീംഖാന ക്യാമ്പസിൽ ജമാലുപ്പ നഗറിൽ…

മേളകളിൽ ജേതാക്കളായ 53 വിദ്യാർഥികളെ അനുമോദിച്ചു

പിണങ്ങോട്: പിണങ്ങോട് ഗവ.യു.പി സ്കൂളിൽ നിന്നു സബ് ജില്ല, ജില്ല കായിക മേളയിലും, സബ് ജില്ല ശാസ്ത്രമേളയിലും പങ്കെടുത്ത് സമ്മാനാർഹരായ 53…