കഞ്ചാവുമായി മധ്യവയസ്കൻ പിടിയിലായി

പുല്‍പ്പള്ളി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മരക്കടവ് ഭാഗങ്ങളില്‍ നടത്തി പരിശോധനയില്‍ പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് 200…

17 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 17 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ വ്യാ​ഴാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ മു​ന്നൊ​രു​ക്കം പൂ​ർ​ത്തി​യാ​യി. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.…

മാന്നാർ മത്തായി, ഗർവാസീസ് ആശാൻ, സന്ധ്യാവ്… ജീവിച്ചിരുന്ന കഥാപാത്രങ്ങൾ

മലപ്പുറം: കഥാപാത്രങ്ങളെ തേടിപ്പിടിച്ച് സിനിമയിൽ ഉപയോഗിച്ചിരുന്നവരിൽപ്പെട്ടയാളാണ് താനെന്ന് സംവിധായകൻ സിദ്ദീഖ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആദ്യകാലത്തെ ‘റാംജിറാവ് സ്പീക്കിങ്’ മുതൽ ഈയൊരു…

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: പ്രമുഖ സിനിമാ സംവിധായകൻ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നാളെ രാവിലെ 9…

നാളേക്ക് ഒരു കതിര്‍  പദ്ധതി  ആരംഭിച്ചു

പുല്‍പ്പള്ളി: വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷ എന്ന സന്ദേശവുമായി പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം…

ഖാദി സ്‌പെഷ്യല്‍ ഓണം മേള തുടങ്ങി

മാനന്തവാടി: കേരള ഗാന്ധി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി സ്‌പെഷ്യന്‍ ഓണം മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലും സുല്‍ത്താന്‍ ബത്തേരി…

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കര്‍ളാട്, മാഞ്ഞൂറ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.…

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു മാനന്തവാടിയിലെ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിന്…

നൂറില്‍ നൂറ് നേട്ടവുമായി പുല്‍പ്പള്ളി ഹരിത കര്‍മ്മ സേന

പുല്‍പ്പള്ളി: എന്റെ വാര്‍ഡ് നൂറില്‍ നൂറ് കാമ്പയിനിന്റെ ഭാഗമായി 11 വാര്‍ഡുകളില്‍ നിന്നും 100 ശതമാനം വാതില്‍പ്പടി ശേഖരണവും യൂസര്‍ഫീ ശേഖരണവും…

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: പരിശോധന നടത്തി

മാനന്തവാടി: മദ്യം, മയക്കുമരുന്നുകള്‍, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ കടത്തുംവിപണനവും തടയുന്നതിനുള്ള ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പോലീസ്…