മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം; മുണ്ടക്കൈയില്‍ രണ്ടിടത്ത് പരിശോധന, പാറകളും മണ്ണും നീക്കി തെരച്ചില്‍

വയനാട്: ഉരുളെടുത്ത മുണ്ടക്കൈയിൽ പതിനൊന്നാം നാൾ ജനകീയ തെരച്ചിൽ തുടരുന്നു. ദുർഗന്ധം അനുഭവപ്പെട്ട സാഹചര്യത്തിൽ മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളിൽ പരിശോധന…

മൃതദേഹം കണ്ടെത്തി

സൂചിപ്പാറ കാന്തൻപാറ മേഖലയിൽ നടത്തിയ തിരച്ചിലിൽ 4 മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും.

ഇടിമുഴക്കം പോലൊരു ശബ്ദം; എടക്കൽ പരിസരത്ത് വിറയലുണ്ടായെന്ന് പ്രദേശവാസികൾ

രാവിലെ പത്തുമണിക്കുശേഷമാണ് ഇടിമുഴക്കം പോലെ ശബ്ദംകേട്ടത്. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന് പ്രദേ ശവാസികൾ. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാ…

വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ…

കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി ജനകീയ തെരച്ചില്‍; വെള്ളിയാഴ്ച രാവിലെ 6 മുതല്‍ 11 മണി വരെ തെരച്ചില്‍ നടത്തും

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ 11 മണി വരെ ജനകീയ തെരച്ചില്‍…

വ്യാഴാഴ്ച തെരച്ചലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പത്താം ദിനത്തില്‍ നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഔദ്യോഗികമായി…

പുസ്തകങ്ങളും പഠനോപകരണങ്ങളും എത്തിച്ചു നൽകി രാഹുൽ ഗാന്ധി

കല്പറ്റ: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട്‌ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി പുസ്തകങ്ങളും, പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും എത്തിച്ച് ലോകസഭ പ്രതിപക്ഷ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6 ലക്ഷം രൂപ കൈമാറി

വള്ളിയൂര്‍ക്കാവ് ഭഗവതി ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6 ലക്ഷം രൂപ കൈമാറി. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.…

ജില്ലയില്‍ 27 ദുരിതാശ്വാസ ക്യാമ്പുകൾ; 1020 കുടുംബങ്ങളിലെ 3253 പേർ

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി 27 ദുരിതാശ്വാസ ക്യാമ്പുകൾ. 1020 കുടുംബങ്ങളിലെ  3253 പേരാണ് ക്യാമ്പുകളിലുള്ളത്.  1206 പുരുഷന്‍മാരും 1293 സ്ത്രീകളും 754…

ദുരന്ത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിച്ച് മന്ത്രി ഡോ. ആര്‍ ബിന്ദു

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു സന്ദര്‍ശിച്ചു. പ്രദേശങ്ങളിലെ തെരച്ചില്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍…