സുരേഷ് ഗോപി ദുരന്ത ഭൂമി സന്ദർശിച്ചു

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി ദുരന്തഭൂമിയിലെത്തിയത്.

ആറാം ദിനം തിരച്ചിൽ ആരംഭിച്ചു

ചാലിയാറിൻ്റെ ഇരു കരകളിലും തിരച്ചിൽ തുടങ്ങി. ചാലിയാറിൽ നിന്നുള്ള സംഘം സൂചിപ്പാറ വരെ എത്തും. ഒട്ടേറെ കുടുംബങ്ങൾ താമസിച്ചിരുന്ന സ്ഥലം ഇന്ന്…

സുരേഷ് ഗോപി ജില്ലയിലെത്തി

കേന്ദ്രമന്ത്രി സുരേഷ് ഗോപി ജില്ലയിലെത്തി. ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കും.

ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവെ: മന്ത്രിസഭ ഉപസമിതി

മുണ്ടക്കൈ – ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം…

24 മണിക്കൂറും സജീവമായി മെറ്റീരിയല്‍ കളക്ഷൻ സെന്റർ

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് ഹൈസ്കൂളില്‍ ആരംഭിച്ച അവശ്യസാധന കളക്ഷൻ സെന്റര്‍…

ഉരുൾപൊട്ടൽ: സാന്ത്വനമായി കൗൺസിലർമാർ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉള്ളുരുകുന്നവർക്ക് ആശ്വാസമേകുകയാണ് സൈക്കോ സോഷ്യൽ കൗൺസിലർമാർ. ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാത്തവർക്കും…

മൃഗസംരക്ഷണ മേഖലയില്‍ 2.5കോടി രൂപയുടെ നഷ്ടം

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍…

ദുരിത ബാധിതർക്ക് സഹായവുമായി പടന്ന ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് പ്രതിധിനികൾ കൽപ്പറ്റ സെൻ്റ് ജോസഫ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണ കേന്ദ്രത്തിലേക്ക് ഒരു ലോറി…

മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും – മന്ത്രി ജി. ആർ. അനിൽ

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം…

വളർത്തുമൃഗങ്ങൾക്ക് ചൂരൽമലയിൽ കൺട്രോൾ റൂം

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ വളർത്തു മൃഗങ്ങൾ അനാഥരല്ല, ചൂരൽമലയിൽ 24 മണിക്കൂർ കൺട്രോൾ റൂം. കന്നുകാലികൾ ഉൾപ്പെടെയുള്ള പരിക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ…