ചൂരൽമല ദുരന്ത പ്രദേശം രാഹുൽ ഗാന്ധി സന്ദർശിച്ചു

ചൂരൽമല ദുരന്ത പ്രദേശം കേന്ദ്ര പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി പാലത്തിന്റെ നിർമ്മാണ പ്രവൃത്തി സ്ഥലത്ത്…

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ്…

സല്യൂട്ട് ഇന്ത്യൻ ആർമി: ബെയിലി പാലം നിർമ്മാണം പൂർത്തിയായി

ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഇന്ത്യൻ ആർമി നിർമ്മിച്ച ബെയിലി പാലം നിർമ്മാണം പൂർത്തിയായി. ആർമിയുടെ വാഹനം ആദ്യമായി പാലത്തിലൂടെ കടന്നുപോയി.…

സല്യൂട്ട് ഇന്ത്യൻ ആർമി

ദുരന്തഭൂമിയിൽ ബെയിലി പാലം നിർമ്മാണം പൂർത്തിയായി.

ജില്ലയിലെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേർ

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചിട്ടുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍…

മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

വയനാട് മേപ്പാടിക്ക് സമീപം കോട്ടനാട് ഗവൺമെൻ്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച സന്ദർശിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ…

ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്

വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

രക്ഷാദൗത്യത്തിന് 1809 സേനാംഗങ്ങളൾ

മുണ്ടക്കൈ-ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1809 പേര്‍. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. എന്‍.ഡി.ആര്‍.എഫ്,…

ദുരിതാശ്വാസ ക്യാമ്പ് മന്ത്രിമാർ സന്ദർശിച്ചു

മുണ്ടേരി ഗവൺമെൻ്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവനും, കൃഷിവകുപ്പ് മന്ത്രി പി…

രക്ഷാ ദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി ചൂരൽമലയിൽ

ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമ്മിക്കുന്ന താൽക്കാലിക ബെയ്‌ലി…