ദുരിതാശ്വാസ ക്യാമ്പ് മന്ത്രിമാർ സന്ദർശിച്ചു

മുണ്ടേരി ഗവൺമെൻ്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവനും, കൃഷിവകുപ്പ് മന്ത്രി പി പ്രസാദും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *