വയനാട് ഉരുൾപൊട്ടൽ: മരണം 21 ആയി

ഉരുൾപൊട്ടലിൽ മരണം 21 ആയി നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയരാൻ സാധ്യത.

വയനാട് ഉരുൾപൊട്ടൽ; കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രധാനമന്ത്രി…

വയനാട് ഉരുൾപൊട്ടൽ : പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക്…

വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകളൾ

വയനാട് ഉരുള്‍പൊട്ടല്‍: എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് ആരോഗ്യ…

അഞ്ച് മന്ത്രിമാർ വയനാട്ടിലെത്തുന്നു

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അൽപസമയത്തിനകം എത്തിച്ചേരും. റവന്യു, പൊതുമരാമത്ത്, പട്ടിക ജാതി- പട്ടികവർഗം…

മുണ്ടക്കൈ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

വയനാട് ചൂരൽമല ദുരന്ത ബാധിത പ്രദേശത്ത്‌ ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ആർ.ഡി മേഘശ്രീ. എൻ.ഡി.ആർ.എഫ്‌, ഫയർ ഫോഴ്സ്‌, പൊലീസ്‌,…

ബാണാസുസാഗര്‍ അണക്കെട്ട് തുറന്നു; തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത…

കൂനൂരിൽ നിന്ന് 2 ഹെലികോപ്ടർ എത്തും

കൽപറ്റ: രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടാൻ കൂനൂരിൽ നിന്ന് ഉടൻ 2 ഹെലികോപ്ടർ എത്തും. സൈന്യം എത്തിയാൽ ഉടൻ താൽക്കാലിക പാലം നിർമിക്കും.…

സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച്…

നൂൽപ്പുഴ, കല്ലൂർ പുഴകൾ കരകവിഞ്ഞു

നൂൽപ്പുഴ, കല്ലൂർ പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് സമീപത്തെ മൂന്ന് ഊരുകളിലെ കുടുംബങ്ങളെ സുരക്ഷാ സ്ഥലങ്ങളിലേക്ക് മാറ്റി. കല്ലൂർ പുഴംകുനി, നൂൽപ്പുഴ പുത്തൂർ,…