ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലികം മാത്രമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലിക പരാജയ കാരണങ്ങൾ ഇടതുപക്ഷ മുന്നണി പരിശോധിക്കുമെന്നും അവ തിരുത്തുമെന്നും എൻ.സി.പി-എസ് ജില്ലാ ജനറൽബോഡി യോഗം…

ശക്തമായ മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച 6 ജില്ലകളിൽ യെല്ലോ അലോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,…

പത്രസ്വാതന്ത്ര്യത്തിനെതിരേയുള്ള നിയമങ്ങൾ പിൻവലിക്കണം:ജുനൈദ് കൈപ്പാണി

കോഴിക്കോട്: പത്രസ്വാതന്ത്ര്യം തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ പിൻവലിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് ഇന്ത്യൻ സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ പ്രസിഡന്റ്‌ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.…

കേരളത്തിൽ പഠന കുടിയേറ്റം കൂടുന്നു; ജോലി കുടിയേറ്റം കുറയുന്നു

പ്രവാസം സംസ്കാരമാക്കിയ മലയാളി സമൂഹത്തിന്റെ കുടിയേറ്റത്തിൻ്റെ ഭാവം മാറുന്നു. തൊഴിലിനു വേണ്ടി മറുനാട്ടിലേക്ക് കുടിയേറുന്നവരുടെ എണ്ണം കുറയുകയും വിദ്യാഭ്യാ സത്തിനുവേണ്ടി കടൽ…

തൃശ്ശൂരും പാലക്കാട് വീണ്ടും ഭൂചലനം

തൃശൂർ: തൃശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 3.55ഓടെയാണ് പ്രകമ്പനം ഉണ്ടായത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്.…

താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് ഒരാൾക്ക് പരിക്ക്

കോഴിക്കോട്: താമരശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് ക്ലീനറുടെ കൈയ്യെല്ല് പൊട്ടി. കൂടത്തായി പൂവോട്ടില്‍ സലീമിനാണ് പരിക്കേറ്റത്. ഡ്രൈവര്‍…

‘പക്ഷിപ്പനി നേരിടാൻ കേരളത്തിന് മാത്രമായി നിരീക്ഷണ സംവിധാനം’; നിയന്ത്രണത്തിനും പ്രതിരോധത്തിനും കര്‍മപദ്ധതി

തിരുവനന്തപുരം: അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കര്‍മ്മ…

തുടർച്ചയായ മോട്ടോര്‍ വാഹന നിയമ ലംഘനം; യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ റദ്ദാക്കി

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് എൻഫോഴ്സ്മെന്‍റ് ആർടിഒ റദ്ദാക്കി. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി എൻഫോഴ്സ്…

തൃശ്ശൂരും പാലക്കാടും ഭൂചലനം;റിക്ടര്‍ സ്‌കെയിലില്‍ 3.0, നാല് സെക്കൻഡ് നീണ്ടുനിന്നു

തൃശ്ശൂർ: തൃശ്ശൂരും പാലക്കാടും ഭൂചലനം. തൃശ്ശൂർ കുന്നംകുളം ഭാഗത്തും പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്. രാവിലെ 8.16നാണ് നേരിയ ഭൂചലനം…

ഗര്‍ഭിണിയായ ഭാര്യയെക്കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ ലഹരിക്കടിമയായ അയല്‍വാസി വെട്ടിക്കൊന്നു

കട്ടപ്പന: ഇടുക്കിയില്‍ ഭാര്യവീട്ടിലെത്തിയ യുവാവിനെ ലഹരിക്കടിമയായ മാധ്യവയസ്കൻ വെട്ടിക്കൊലപ്പെടുത്തി. കാക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിൻ സുബിൻ ഫ്രാൻസിസ്(35) ആണ് മരിച്ചത്. സംഭവത്തില്‍ സുവർണഗിരി…