വാഹനാപകടം

മാനന്തവാടി അഞ്ചുകുന്നിൽ കെ.എസ്.ആർ.ടി.സി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു 9 പേർക്ക് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *