ബത്തേരിയിൽ വീണ്ടും തെരുവുനായ ആക്രമണം

ഇന്നുരാവിലെ ആറു പേരെയാണ് നായ കടിച്ചത്. മണിച്ചിറ സ്വദേശികളായ വാസു [ 75), സലിം [45], കല്ലുവയൽ സ്വദേശികളായ ജോസ് (72], ഹുസൈൻ [46], വൽസ (56) എന്നിവർക്കാണ് കടിയേറ്റത്. ഇവർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസവും ബത്തേരിയിൽ തെരുവുനായ ആക്രമണമുണ്ടായിരുന്നു. അക്രമകാരിയായ നായയെ പിടികൂടണമെന്ന് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *