കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന: യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു

അഞ്ചുകുന്ന്: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഞ്ചുകുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ചു. പ്രധിഷേധ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട്‌ സുഹൈൽ പി കെ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മനാഫ് ഉപ്പി, നിയോജക മണ്ഡലം സെക്രട്ടറിമാരായ റാഫി ഇമിനാണ്ടി, ബിബിൻ ജോൺസൺ, മുതിർന്ന കോൺഗ്രസ് നേതാക്കളായ ജെനീഷ്, ഹരിദാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *