മണ്ണിടിഞ്ഞ് വീണു

വെള്ളമുണ്ട: ശക്തമായ മഴയിൽ വെള്ളമുണ്ട താഴെ അങ്ങാടിയിൽ മണ്ണിടിച്ചിൽ. പിലാകണ്ടി ഉസ്‌മാൻ്റെ വീടിൻ്റെ മുൻവശമാണ് മണ്ണിടിഞ്ഞത്. കൊല്ലിയിൽ മോഹനന്റെ വീടിന്റെ പിറകു ഭാഗത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീടിൻ്റെ അടുക്കള ഭാഗം മണ്ണ് മൂടിയ അവസ്ഥയിലാണ്. പഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *