ദ്വാരക എയുപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 50 കുട്ടികൾ വിവിധയിടങ്ങളിൽ ചികിത്സ തേടിയതായാണ് പ്രാഥമിക വിവരം. സ്കൂളിൽ നിന്നും ഇന്നലെ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ദിയും വയറിളക്കവും പിടിപ്പെട്ടത്.