ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയത് 191 പേർ

മാനന്തവാടി: ദ്വാരക എയുപി സ്‌കൂളിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത് 191 പേർ. 86 പേർ നിരീക്ഷണത്തിൽ. 6 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇപ്പോഴും ചികിത്സ തേടി കുട്ടികൾ ആശുപത്രിയിൽ എത്തുന്നുണ്ട്. തൈ രിലോ വെള്ളത്തിൽ നിന്നോ ഭക്ഷ്യ വിഷബാധയേറ്റതെന്ന് കരുതുന്നതായും സാമ്പിളുകൾ പരിശോധനക്ക് അയച്ച തായും ഡി എം ഒ.

Leave a Reply

Your email address will not be published. Required fields are marked *