പടിഞ്ഞാറത്തറ: ജലനിരപ്പ് അപ്പർ റൂൾ ലെവൽ എത്തിയതിനെ തുടർന്ന് ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773.50 മീറ്ററായി. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്.