വയനാട് പ്രസ് ക്ലബ്ബിന് പുതിയ നേതൃത്വം

പ്രസിഡന്റായി കെ.എസ് മുസ്‌തഫ (ചന്ദ്രിക), സെക്രട്ടറിയായി ജോമോൻ ജോസഫ് (ജനയുഗം] ട്രഷററായി ജിതിൻ ജോസ് (ദ ഫോർത്ത്) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എസ്. മൊയ്തു (വൈസ് പ്രസി.) അനീസ് അലി (ജോയിൻ സെക്ര.) എ.പി. ഷമീർ, സുർജിത്ത് അയ്യപ്പത്ത്, ഷഫീഖ് മുണ്ടക്കൈ, അതീപ് ബേബി (എക്സി കൂട്ടീവ് അംഗങ്ങൾ].

Leave a Reply

Your email address will not be published. Required fields are marked *