പനമരം നടവയൽ റോഡിൽ വെള്ളംകയറി

പനമരം നടവയൽ റോഡിൽ വെള്ളംകയറി ഇരുചക്ര വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും നിരോധനം. വലിയ വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. റോഡിലേക്ക് ഒഴുക്ക് വർദ്ധിച്ചതിനാൽ അപകടസാധ്യത.

Leave a Reply

Your email address will not be published. Required fields are marked *