മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്ത്തികെട്ടും. സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളും മാറ്റിവെച്ചു.