ചൂരൽമല ദുരന്തം വിറങ്ങലിച്ച് വ‌യനാട് മരണസംഖ്യ 95 ആയി

ചൂരൽമല ദുരന്തം വിറങ്ങലിച്ച് വ‌യനാട് മരണസംഖ്യ 95 ആയി. 34 തൊഴിലാളികളെ കാണാനില്ല. നൂറിലേറെ പേർക്ക് പരിക്ക്. വെല്ലുവിളിയായി കനത്ത മഴയും കുത്തൊഴുക്കും.

Leave a Reply

Your email address will not be published. Required fields are marked *